Current Affairs 2019


Q)   ജപ്പാനിൽ പുതിയ ചക്രവർത്തിയായി നിയമിതനായത്

Answer:- നാറുഹിതോ 

Q)   2019 ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം

Answer:- ബഹ്റൈൻ

Q)   2019 ലെ ഏഷ്യൻ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി 


Answer: ചൈന

Q)   Goldman Environment Prize 2019 ന് അർഹനായത്

Answer: Alfred Brownell

Q)   വിവേകാനന്ദൻ സന്ന്യാസിയും മനുഷ്യനും എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: എം.പി.വീരേന്ദ്രകുമാർ



Featured Post